കോഴിക്കോട് പേ​രാ​മ്പ്രയിൽ യുവതിയെ വീട്ടിൽനിന്ന് പുറത്താക്കിയതായി പരാതി

കോഴിക്കോട് പേ​രാ​മ്പ്രയിൽ യുവതിയെ വീട്ടിൽനിന്ന് പുറത്താക്കിയതായി പരാതി
Apr 26, 2025 12:25 PM | By VIPIN P V

പേ​രാ​മ്പ്ര: ( www.truevisionnews.com ) യു​വ​തി​യെ ഭ​ർ​ത്താ​വ് വീ​ട്ടി​ല്‍നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി പ​രാ​തി. കോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍ഡി​ലെ മൂ​ലാ​ട് അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പം പാ​റ​ക്ക​ണ്ടി സ​ജീ​വ​ന്റെ ഭാ​ര്യ ലി​ജി സ​ജി​യാ​ണ് (49) ര​ണ്ട് ദി​വ​സ​മാ​യി വീ​ടി​നു പു​റ​ത്താ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഗേ​റ്റി​നു പു​റ​ത്താ​യി​രു​ന്നെ​ങ്കി​ലും അ​ടു​ത്ത ദി​വ​സം പൊ​ലീ​സി​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ ലി​ജി ഗേ​റ്റി​ന്റെ പൂ​ട്ടു പൊ​ളി​ച്ച് വീ​ടി​ന്റെ വ​രാ​ന്ത​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. ഹൃ​ദ്രോ​ഗി​യാ​യ ലി​ജി ര​ണ്ട് ദി​വ​സ​മാ​യി ഭ​ക്ഷ​ണം പോ​ലും കൃ​ത്യ​മാ​യി ക​ഴി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. 28 വ​ര്‍ഷം മു​മ്പാ​യി​രു​ന്നു സ​ജീ​വ​ന്റെ​യും ലി​ജി​യു​ടെ​യും വി​വാ​ഹം ന​ട​ന്ന​ത്.

നാ​ടു​വി​ട്ട് പ​ഞ്ചാ​ബി​ല്‍ എ​ത്തി​യ സ​ജീ​വ​നെ പ​രി​ച​യ​പ്പെ​ട്ട ലി​ജി പി​ന്നീ​ട് സ​ജീ​വ​നെ വി​വാ​ഹം ചെ​യ്യു​ക​യാ​യി​രു​ന്നു. ലി​ജി​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​ന്ന് സ​ജീ​വ​ന് അ​വി​ടെ​യു​ള്ള ആ​ക്രി ക​ട​യി​ല്‍ ജോ​ലി​യും കി​ട്ടി. എ​ന്നാ​ല്‍ പി​ന്നീ​ട് സ​ജീ​വ​ന്‍ ലി​ജി​യു​ടെ ആ​ളു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​മേ​രി​ക്ക​യി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു.

അ​വി​ടെ ബി​സി​ന​സ് ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. അ​മേ​രി​ക്ക​യി​ല്‍ നി​ന്നും സ​ജീ​വ​ന്‍ നാ​ട്ടി​ലെ​ത്തി​യാ​ല്‍ പ​ഞ്ചാ​ബി​ല്‍ എ​ത്തി ലി​ജി​യെ​യും കൂ​ട്ടി നാ​ട്ടി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ല്‍ പി​ന്നീ​ട് മ​റ്റൊ​രു യു​വ​തി​യു​മാ​യി ഉ​ണ്ടാ​യ അ​ടു​പ്പം ലി​ജി അ​റി​ഞ്ഞ​തോ​ടെ പ്ര​ശ്ന​മാ​കു​ക​യാ​യി​രു​ന്നു.

മൂ​ന്ന് വ​ര്‍ഷം മു​മ്പ് ഈ ​സം​ഭ​വം അ​റി​ഞ്ഞ ലി​ജി ത​നി​ക്കും മ​ക​ള്‍ക്കും വീ​ടും സ്ഥ​ല​വും ന​ല്‍ക​ണ​മെ​ന്നും ചെ​ല​വി​ന് ന​ല്‍ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സ​ജീ​വ​നെ​തി​രെ പേ​രാ​മ്പ്ര കോ​ട​തി​യി​ല്‍ അ​ന്യാ​യം ഫ​യ​ല്‍ ചെ​യ്തി​രു​ന്നു. 2023 ഒ​ക്ടോ​ബ​ര്‍ 19ന് ​കോ​ട​തി ഇ​വ​ര്‍ക്ക് വീ​ട്ടി​ല്‍ ക​യ​റി താ​മ​സി​ക്കാ​ന്‍ ഉ​ത്ത​ര​വ് ന​ല്‍കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ വീ​ട്ടി​ലെ​ത്തി​യ ലി​ജി​യെ സ​ഹോ​ദ​ര​ങ്ങ​ള്‍ വീ​ട്ടി​ല്‍ ക​യ​റ്റാ​ന്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് പ​റ​യു​ന്നു. സ​ജീ​വ​ന്‍ നാ​ട്ടി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ തി​രി​ച്ചു പോ​യ ലി​ജി ക​ഴി​ഞ്ഞ വി​ഷു​വി​ന് സ​ജീ​വ​നും അ​മേ​രി​ക്ക​ക്കാ​രി​യാ​യ യു​വ​തി​യും എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് അ​റി​ഞ്ഞാ​ണ് പ​ഞ്ചാ​ബി​ലെ ജോ​ലി സ്ഥ​ല​ത്ത് നി​ന്നും മൂ​ലാ​ട് എ​ത്തി​യ​ത് എ​ന്നാ​ല്‍ ലി​ജി​യെ വീ​ട്ടി​ല്‍ ക​യ​റാ​ന്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല വീ​ട് അ​നി​യ​ന്റെ പേ​രി​ലാ​ണെ​ന്നും ഇ​വി​ടെ ക​യ​റാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

19ന് ​വീ​ട്ടി​ല്‍ ക​യ​റി താ​മ​സി​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​തി​ന് ശേ​ഷം സ​ജീ​വ​ന്‍ വീ​ടും സ്ഥ​ല​വും സ​ഹോ​ദ​ര​ന്‍ ബി​ജു​വി​ന്റെ പേ​രി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. നാ​ട്ടി​ലെ​ത്തി​യ സ​ജീ​വ​നും സു​ഹൃ​ത്താ​യ യു​വ​തി ഷാ​യാ​ഷേ​യും ഇ​പ്പോ​ള്‍ ത​റ​വാ​ട് വീ​ട്ടി​ല്‍ അ​നി​യ​നോ​ടൊ​പ്പ​മാ​ണ് താ​മ​സ​മെ​ന്നും ലി​ജി പ​റ​ഞ്ഞു.

25 വ​യ​സ്സു​ള്ള മ​ക​ളും താ​നും താ​മ​സി​ക്കാ​ന്‍ വീ​ടി​ല്ലാ​തെ പ്ര​യാ​സ​ത്തി​ല്‍ ആ​ണെ​ന്ന് കാ​ണി​ച്ചാ​ണ് ലി​ജി ഇ​പ്പോ​ള്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കോ​ട​തി ഇ​വ​ര്‍ക്ക് വീ​ട്ടി​ല്‍ ക​യ​റി താ​മ​സി​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്കാ​ന്‍ പേ​രാ​മ്പ്ര പൊ​ലീ​സി​ന് നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

പൊ​ലീ​സ് സ​ജീ​വ​ന്റെ വീ​ട്ടി​ല്‍ എ​ത്തി വീ​ട് തു​റ​ന്നു കൊ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സ​ജീ​വ​നും കു​ടും​ബ​വും ഇ​തു​വ​രെ വീ​ട് തു​റ​ന്നു കൊ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല. ജോ​ര്‍ജി​യ​യി​ല്‍ എം.​ബി.​ബി.​എ​സി​ന് പ​ഠി​ക്കു​ന്ന മ​ക​ളും നാ​ട്ടി​ല്‍ എ​ത്തി​യാ​ല്‍ ആ​കെ പ്ര​യാ​സ​ത്തി​ലാ​കു​മെ​ന്നാ​ണ് ലി​ജി പ​റ​യു​ന്ന​ത്.

#Complaint #youngwoman #evicted #house #Perambra #Kozhikode

Next TV

Related Stories
നരേന്ദ്രമോദിക്കെതിരായ ഫ്ലക്സ്; കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്

Apr 26, 2025 10:02 PM

നരേന്ദ്രമോദിക്കെതിരായ ഫ്ലക്സ്; കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്

കാലടി സംസ്കൃത സർവകലാശാലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഫ്ലക്സ്...

Read More >>
കോഴിക്കോട് കോടഞ്ചേരിയില്‍ അബദ്ധത്തില്‍ പശു കിണറ്റിൽ വീണു; രക്ഷയായി അഗ്നിരക്ഷാ സേന

Apr 26, 2025 09:06 PM

കോഴിക്കോട് കോടഞ്ചേരിയില്‍ അബദ്ധത്തില്‍ പശു കിണറ്റിൽ വീണു; രക്ഷയായി അഗ്നിരക്ഷാ സേന

കോടഞ്ചേരിയില്‍ മേഞ്ഞു നടക്കുന്നതിനിടെ അബദ്ധത്തില്‍ കിണറില്‍ വീണ പശുവിനെ അഗ്നിരക്ഷാ സേന...

Read More >>
എം ജി എസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി

Apr 26, 2025 08:54 PM

എം ജി എസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി

അന്തരിച്ച ചരിത്രകാരന്‍ എം ജി എസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'പിറന്ന മണ്ണിൽ മരിക്കണമെന്നാണ് ആഗ്രഹം'; ജോലി ആവശ്യാർത്ഥമാണ് 1965-ൽ പാക്കിസ്ഥാനിൽ പോയത്, രാജ്യം വിടാൻ നോട്ടീസ് കിട്ടിയ ഹംസ പറയുന്നു...

Apr 26, 2025 08:14 PM

'പിറന്ന മണ്ണിൽ മരിക്കണമെന്നാണ് ആഗ്രഹം'; ജോലി ആവശ്യാർത്ഥമാണ് 1965-ൽ പാക്കിസ്ഥാനിൽ പോയത്, രാജ്യം വിടാൻ നോട്ടീസ് കിട്ടിയ ഹംസ പറയുന്നു...

രാജ്യം വിട്ട് പോകണമെന്ന നോട്ടീസ് ലഭിച്ച പാക് പൗരത്വമുള്ള കോഴിക്കോട് കൊയിലാണ്ടി സ്വദേശി...

Read More >>
ഇനി തുടരാനാകില്ല; പാക് പൗരത്വമുള്ള വടകര, കൊയിലാണ്ടി സ്വദേശികളായ നാല് പേർക്ക് രാജ്യം വിടാൻ നിർദേശം

Apr 26, 2025 07:19 PM

ഇനി തുടരാനാകില്ല; പാക് പൗരത്വമുള്ള വടകര, കൊയിലാണ്ടി സ്വദേശികളായ നാല് പേർക്ക് രാജ്യം വിടാൻ നിർദേശം

ഈ മാസം 27നകം നാടുവിടാനാണ് അന്തിമ നിർദേശം നൽകിയത്. എന്നാൽ മെഡിക്കൽ വിസയിലെത്തിയവർക്ക് രണ്ടു ദിവസം കൂടി സാവകാശം നൽകിയിട്ടുണ്ട്....

Read More >>
Top Stories